GST: Your Mobile Bills Will Go Up | Oneindia Malayalam

2017-07-08 3

Telecom services have been put under the 18 percent bracket in GST compared to the 15 percent tax levied currently. Mobile bills will increase, Airtel, which is India's largest telecommunications services provider confirmed.

ജിഎസ്ടി എത്തുന്നതോടെ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജും പൊള്ളുമെന്ന് റിപ്പോര്‍ട്ടുകള്‍. റീച്ചാര്‍ജ് തുകയില്‍ ഈടാക്കുന്ന നികുതിയുടെ വര്‍ധനവാണ് ഇതിന് കാരണം. 5 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടി വരുന്നതിന് മുന്‍പ് 100 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ 86 രൂപ കിട്ടുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 81.75 രൂപ മാത്രമെ കിട്ടുകയുള്ളൂ. ജിഎസ്ടി വന്നതോടെ മൊബൈല്‍ സേവനങ്ങളുടെ നികുതി 15ല്‍ നിന്നും 18 ആയി ഉയര്‍ന്നു.